KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുളിഞ്ഞോളി മീത്തൽ രാമകൃഷ്ണൻ (60)

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പുളിഞ്ഞോളി മീത്തൽ കുഞ്ഞിക്കണാരൻ്റെ മകൻ അശ്വതിയിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: വിജയ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ). മക്കൾ: പ്രശാന്ത് (ഒമാൻ), പ്രശോഭ് (ഇന്ത്യൻ ആർമി). മരുമക്കൾ: വിനീത, വിഷ്ണുമായ. സഹോദരങ്ങൾ: ഇന്ദിര (കൊല്ലം), നിഷ (ഓർക്കാട്ടേരി), ഹേമ (കക്കട്ടിൽ), ബാബു; മിനി (ഉള്ള്യേരി). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *