KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് എന്ന് രക്ഷിതാക്കള്‍. 43 ലക്ഷം വരെ കോഴവാങ്ങി, ഒരു രേഖയും പണം വാങ്ങിയതിന് മാനേജുമെന്‍റ് നല്‍കിയില്ല.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ജെയിംസ് കമ്മിറ്റി കരുണ മെഡിക്കല്‍ കോളേജിനോട് വൈരാഗ്യം തീര്‍ത്തത് ആണ് എന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *