KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ മറ്റൊരു ആര്‍.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്

കണ്ണൂര്‍: കണ്ണൂരില്‍ മറ്റൊരു ആര്‍.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും, ആര്‍.എസ്.എസ് താലൂക്ക് പ്രചാരകും ആയിരുന്ന സി.വി സുബഹ് ആണ് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.

സിപിഎം നേതാവ് വാളാങ്കിച്ചാല്‍ മോഹനനെ കൊലപ്പെടുത്തിയതടക്കം അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സുബഹ് വ്യക്തമാക്കി. സിപിഎം പിണറായി ഏരിയ സെക്രട്ടറിക്കൊപ്പമെത്തിയാണ് സുബഹ് സിപിഎമ്മില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *