KOYILANDY DIARY

The Perfect News Portal

കടലാക്രമണം: ഇടിഞ്ഞു പോയ കടൽഭിത്തികൾ പുനർനിർമിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തെ തുടർന്ന് ഇടിഞ്ഞു പോയ കടൽഭിത്തികൾ പുനർനിർമിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി തീരപ്രദേശത്തെ വളപ്പിൽ പ്രദേശം, ഏഴു കുടിക്കൽ, തീരപ്രദേശം തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ കടലാക്രമണത്തിൽ തീരദേശ റോഡിനും കാര്യമായ നഷ്ടം സംഭവിച്ചിച്ചത്. 14 ലക്ഷം രൂപയുടെ അടിയന്തര പ്രവർത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പല ഭാഗത്തും കടൽഭിത്തി തകർന്നു കല്ലുകൾ കടലിലേക്ക് ഒഴുകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *