KOYILANDY DIARY

The Perfect News Portal

ഏകദിന ശില്പശാല നടത്തി

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. കെ.പി.സി.സി  ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പി.സന്തോഷ് കുമാർ ക്ലാസ് എടുത്തു. ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ.വി.ടി.സുരേന്ദ്രൻ, രത്നവല്ലിടീച്ചർ, രാജേഷ് കീഴരിയൂർ, കെ.സുരേഷ് ബാബു, വൽസരാജ്, സുരേഷ് ബാബു മണമൽ, കെ.വി.ശിവാനന്ദൻ, പി.വി. ആലി, സി.യം. പ്രസാദ് എന്നിവർ സംസാരിച്ചു.  സമാപന ചടങ്ങ് ഡി.സി.സി പ്രസിഡൻറ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *