KOYILANDY DIARY

The Perfect News Portal

എം.പി വീരേന്ദ്രകുമാറിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇടതുമുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായിട്ടാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക നല്‍കും.

ജെഡിഎസുമായുള്ള ലയനം നിലവില്‍ അജണ്ടയിലില്ലെന്നും ജെഡിയു സെക്രട്ടറി ജനറല്‍ ഷേഖ് പി.ഹാരിസ് തിരുവനന്തപുരത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *