KOYILANDY DIARY

The Perfect News Portal

എം.എസ്.സി. അപ്ലൈസ് സൈക്കോളജി പരീക്ഷയിൽ കീർത്തന ശിവന് ഒന്നാം റാങ്ക്

കൊയിലാണ്ടി: എം.എസ്.സി. അപ്ലൈസ് സൈക്കോളജി പരീക്ഷയിൽ കൊയിലാണ്ടി സ്വദേശിനി കീർത്തന ശിവന് ഒന്നാം റാങ്ക്. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാണൽ ട്രൈബൽ സർവ്വകലാശാലയിൽനിന്നാണ് എം.എസ്.സി. അപ്ലൈസ് സൈക്കളജി പരീക്ഷയിൽ കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ കീർത്തന ശിവൻ ഒന്നാം റാങ്ക് നേടിയത്. കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിന് സമീപം വി.കെ. ശിവന്റെയും റീനയുടെയും മകളാണ് കീർത്തന.

Leave a Reply

Your email address will not be published. Required fields are marked *