KOYILANDY DIARY

The Perfect News Portal

ഈ മാസം 14 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കൊച്ചി: ഈ മാസം 14 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കം ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ 5 മുതല്‍ സമരം ചെയ്യുമെന്നും സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *