KOYILANDY DIARY

The Perfect News Portal

അധ്യാപക ഒഴിവ്

താൽക്കാലിക നിയമനം നടത്തുന്നു: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യു പി എസ് ടി, എച്ച് എസ് ടി (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്), കായികാധ്യാപക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

  • ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും.
  • ജൂൺ 3 വെള്ളി രാവിലെ 10 മണിക്ക് നാച്ചുറൽ സയൻസ്, ഉച്ചക്ക് 2 മണി പി ഇ ടി ഒഴിവിലേക്കും അഭിമുഖം നടക്കും.
  • ജൂൺ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യു.പി.എ.സ്.ടി ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
  • ജൂൺ 6 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലയാളം, ഉച്ചക്ക് 2 മണി ഇംഗ്ലീഷ് വിഷയങ്ങളിലും അഭിമുഖം നടക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളുമായി കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *