KOYILANDY DIARY

The Perfect News Portal

കുറുങ്ങോട്ടിൽ കുഞ്ഞിമൂസ ഹാജി (70)

കൊയിലാണ്ടി: ചേലിയ മഹല്ല് ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും, പഴയ കാല കോൺഗ്രസ്‌ പ്രവർത്തകനുമായ കുറുങ്ങോട്ടിൽ കുഞ്ഞിമൂസ ഹാജി (മഷ്ഹൂർ) (70) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: റിയാസ്, സുഹറ, ഹസീന, മുംതസ്. മരുമക്കൾ: മജീദ് (മുചുകുന്ന്) പരേതനായ ഹിഫ്ളുറഹിമാൻ (നാറാത്ത്), ഷബ്‌ന (അത്തോളി), മുസ്തഫ (കംഫർട് ട്രാവെൽസ്) (തിരുവങ്ങൂർ).

Leave a Reply

Your email address will not be published.