തുറയൂർ പഞ്ചായത്ത് CFLTC യിലേക്ക് ഭക്ഷ്യസാധനങ്ങൾ കൈമാറി
കോഴിക്കോട്: കുറ്റിക്കാട്ടൂർ AWH എഞ്ചിനീയറിംങ്ങ് കോളേജിലെ 2008-2012 മെക്കാനിക്കൽ എഞ്ചിനീയറിംങ്ങ് ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തുറയൂർ പഞ്ചായത്തിലെ കൊറോണ ബാധിതർ കഴിയുന്ന CFLTC യിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷിനു എഞ്ചിനീയറിംങ്ങ് ബാച്ചിൻ്റെ ഭാരവാഹി വിജേഷ് കൊടക്കാട് കൈമാറുന്നു. അരുൺ പി.കെ. വിജീഷ് ഈളുവയലിൽ, കരീം പുതുക്കുടി, സുരേഷ് ബാബു കവണ പൊയിൽ, ഷംസീർ പാറപ്പുറത്ത്, ശിഷിത്ത് എം ടി തുടങ്ങിയവർ സമീപം.