KOYILANDY DIARY.COM

The Perfect News Portal

കടലിന്റെ മക്കള്‍ക്ക് കേരള പൊലീസിന്റെ ബിഗ് സല്യൂട്ട്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാട്ടില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് കേരള പൊലീസും.

കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്:

കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍…കടലിന്റെ മക്കള്‍ ….
മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്തു കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്…

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!