30 കോടി സ്വന്തമാക്കിയത് ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്
.
തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. TL 360615 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയത്. കണ്ണൂർ ജില്ലയിൽ നിന്ന് വിറ്റ ടിക്കറ്റാണ് ഇത്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയാണ് ടിക്കറ്റ് വിറ്റത്ത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. TA 300530, TA 957486, TB 439962, TB 642974, TC 810428, TC 952340, TD 279706, TD 305900, TE 328611, TE 970611, TG 355002, TG 805847, TH 192282, TH 902375, TJ 150990, TJ 978616, TK 375661, TK 976006, TL 792519, TL 888018 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ വീതമാണ് ലഭിക്കുക. TA 190509, TD 539041, TJ 484920, TA 398143, TE 574804, TJ 857456, TB 342811, TE 683330, TK 117233, TB 884286, TG 132958, TK 540538, TC 429837, TG 971190, TL 214267, TC 790518, TH 190728, TL 340163, TD 391100, TH 838226 എന്നീ ടിക്കറ്റുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.
TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444, TJ 308307, TK 757590, TL 206074 എന്നീ ടിക്കറ്റുകൾക്കാണ് നാലാം സമ്മാനമായ 5 ലക്ഷം രൂപ ലഭിക്കുക. TA 848952, TB 111460, TC 595357, TD 339006, TE 708462, TG 120016, TH 856481, TJ 184151, TK 826615, TL 914962 എന്നീ ടിക്കറ്റുകളാണ് അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപയ്ക്ക് അർഹമായത്.



