KOYILANDY DIARY

The Perfect News Portal

വിയ്യൂർ മണക്കുളങ്ങര രാമകൃഷ്ണൻ (60)

കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര രാമകൃഷണൻ (60) നിര്യാതനായി: പരേതനായ റിട്ട. കെ.എസ്.ഇ.ബി. ജിവനക്കാരൻ അച്ചുതൻ നായരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീദേവി, ജയരാജൻ.