KOYILANDY DIARY

The Perfect News Portal

കൊല്ലം അരയൻ്റെ വീട്ടിൽ വിശ്വംഭരൻ (65)

കൊയിലാണ്ടി: കൊല്ലം അരയൻ്റെ വീട്ടിൽ വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: നിഖിൽ (ഷിഞ്ചു), നിതിൻ (കുട്ടാപ്പു), നിഖിത. മരുമക്കൾ: ആതിര, സന്തോഷ്, സുരഭി.