KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. ഉള്ള്യേരി: പ്രസിദ്ധമായ മുണ്ടോത്ത്  ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 15 ശനിയാഴ്ച പുലർച്ച 4 മണി മുതലാണ് വിഷുക്കണി ദർശനം ഒരുക്കുന്നത്. ഒപ്പം ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ വിശേഷാൽ  പൂജകളും ഉണ്ടായിരിക്കും.