KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കരിങ്ങേറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നടന്ന വിഷു വെള്ളാട്ട്

ഉള്ള്യേരി കരിങ്ങേറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നടന്ന വിഷു വെള്ളാട്ട് നടന്നു. കോലധാരി രാജീവൻ പണിക്കർ പേരാമ്പ്ര നേതൃത്വം നൽകി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഭക്തജനങ്ങൾക്ക്  കൈനീട്ടവും നൽകി. ചടങ്ങുകൾക്ക്  ക്ഷേത്രം തന്ത്രി കാരക്കാട് മീത്തൽ വേലായുധൻ, ക്ഷേത്രം ശാന്തി ചെറുകാവിൽ സ്വാമി എന്നിവർ നേതൃത്വം നൽകി.