വെങ്ങളം വട്ടാറമ്പത്ത് കുഞ്ഞിക്കണാരൻ (86) നിര്യാതനായി
.
വെങ്ങളം വട്ടാറമ്പത്ത് കുഞ്ഞിക്കണാരൻ (86) നിര്യാതനായി. സംസ്കാരം: വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ (ആശാലത). മക്കൾ: സോമ രേഖ (കക്കോടി), ബിന്ദു (ഇന്ദു, തിരുവങ്ങൂർ), സോമജിത്ത്. മരുമക്കൾ: രാജേന്ദ്രപ്രസാദ് (ഗോപിക ജ്വല്ലറി), രാമചന്ദ്രൻ ഇ (സിപിഐഎം തിരുവങ്ങൂർ ബ്രാഞ്ച് സെക്രട്ടറി), സോന. സഹോദരങ്ങൾ: മാലതി (അത്തോളി), മീനാക്ഷി (വെങ്ങളം), പരേതരായ ഗോപാലൻ വൈദ്യർ, നളിനി (കല്യാണി ടീച്ചർ വെങ്ങളം യു പി സ്കൂൾ).




