KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,16,520 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് പവന് 1,16,520 രൂപയായി. ഗ്രാമിന് 14,565 രൂപയാണ് വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 280 രൂപ എന്ന നിരക്കിൽ തന്നെയാണ് വെള്ളി വ്യാപാരം തുടരുന്നത്.

Share news