KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം കോളജിൽ വിവിധ സീറ്റുകളിൽ ഒഴിവ്

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി കെമിസ്ട്രിയിൽ പട്ടിക ജാതി വിഭാഗത്തിലും പട്ടിക വർഗ വിഭാഗത്തിലും എം.കോം കോഴ്സിനും പട്ടിക വർഗ വിഭാഗത്തിലും, ബി.ബി.എ കോഴ്സിന് പി.ഡബ്ല്യൂ.ഡി വിഭാഗത്തിലും ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ 14 ന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

Share news
error: Content is protected !!