KOYILANDY DIARY

The Perfect News Portal

മുന്നാസ് ഗ്രൂപ്പ് ഉടമ കുനിയിൽ സഹദ് (62)

കൊയിലാണ്ടി : മുന്നാസ് ഗ്രൂപ്പ് ഉടമയും അബുദാബിയിൽ ദീർഘകാലമായി ബിസിനസ്സുകാരനുമായ ചെങ്ങോട്ടുകാവ് കുനിയിൽ സഹദ് (62) അബുദാബിയിൽ നിര്യാതനായി. ഭാര്യ: റാബിയ . മക്കൾ ഡോ: സമാഹ് (മംഗലാപുരം മെഡിക്കൽ കോളേജ്), സാബിർ (അബുദാബി), മുഹമ്മദ് സഹദ് (യു.കെ), നഹ്യാൻ. ജാമാതാക്കൾ: ഡോ: ഷൈജർ (അസീസിയ ഹോസ്പിറ്റൽ), നദ (അബുദാബി).