KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 6 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • ജനറൽ
  • ദന്ത രോഗം
  • ഇ.എൻ.ടി
  • സർജ്ജറി
  • സ്ത്രീ രോഗം
  • കുട്ടികൾ
  • സി.ടി. സ്കാൻ – (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്തവിഭാഗം
  • സ്‌കിൻ
  • കണ്ണ്
  • മെഡിസിൻ
  • അസ്ഥി രോഗം
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0495 2960 142