KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാപ്പാട് മുക്കാടിക്കണ്ടി താഴെക്കുനി ചീരു (93)

ചേമഞ്ചേരി: കാപ്പാട് മുക്കാടിക്കണ്ടി താഴെക്കുനി ചീരു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മകൻ: സാമി. മരുമകൾ: നിർമ്മല (പൊയിൽക്കാവ്). സഞ്ചയനം വ്യാഴാഴ്ച.