KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌  16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
  • 1. ജനറൽ പ്രാക്ടീഷ്ണർ ഡോ
    . മുസ്തഫ മുഹമ്മദ്  (9 am to 7:30 pm)
    ഡോ.അലി സിദാൻ 7.30 pm to 9  am
  • 2. ഡെന്റൽ ക്ലിനിക് ഡോ.റാഷിദ (9.30 Am to 6.30Pm)
  • 3. ഇ. എൻ. ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5pm to 6.30 pm)
  • 4. ഫിസിയോ തെറാപ്പി (3pm to 6pm)
  • 5.കാർഡിയോളജി വിഭാഗം ഡോ.ബിജോയ്‌ 9am to 11:30am
  • 6.ഗൈനക്കോളജി  വിഭാഗം ഡോ : ഹീര ഭാനു (5 pm  -6 pm)
  • 7. ശിശു രോഗവിഭാഗം ഡോ :മറിയം മൻസാർ 9.am to 1.pm
  • 8. എല്ലു രോഗ വിഭാഗം ഡോ: ആകാശ് ദീപ് 4.pmto 9.pm
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
Advertisements
മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ,ശനി 1 pm to  3 pm) ഡോ. വിപിൻ ഞായർ തിങ്കൾ, വ്യാഴം (9am to 1 pm)
  • 2.ഗൈനക്കോളജി വിഭാഗം ഡോ. സുജ ആൻ രഞ്ജി ( തിങ്കൾ , ബുധൻ, ശനി  3Pm to 5pm
  • 3. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ.ഗിരീഷ്. ജി.എൻ (ശനി 4.30 to 6 Pm)
  • 4.നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
  • 5. അൾട്രാസൗണ്ട് സ്കാനിങ് (തിങ്കൾ, ബുധൻ, 3.30 pm to 5.30 pm)
  • 6. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷെനോയ് (ബുധൻ 5 pm to 7 pm)
  • 7. ന്യൂറോളജി വിഭാഗം ഡോ.അനൂപ് (വ്യാഴം 4.30pm to 6.00pm)
  • 8. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ ( 9:30 am to 11 am)
  • 9.മാനസികാരോഗ്യ വിഭാഗം ഡോ, അനിറ്റ ജെയിംസ് വ്യാഴം(.3 pm to 5 pm)
  • 10: അസ്ഥിരോഗവിഭാഗം ഡോ.ഇർഫാൻ തിങ്കൾ, ബുധൻ, ശനി (4 pm to 7pm)
  • 11. ചർമ്മ രോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to 1 pm)
  • 12. കൗൺസിലിങ് വിഭാഗം ഡോ. അൻവർ സാദത്ത് (ബുക്കിങ് പ്രകാരം 
Contact no:04962994880, 2624700, 9744624700,9526624700,9656624700 (whatsapp)