KOYILANDY DIARY

The Perfect News Portal

ടയർ വർക്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം നടത്തി

ടയർ വർക്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ വടകര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പ്രദീപൻ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. മനോജ്, ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറി വി. കെ.ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ ഫെയ്മസ് തുടങ്ങിയവർ സംസാരിച്ചു.