KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം തൊണ്ണക്കാംപുറത്ത് ദേവി (85 )

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് മുൻവശം തൊണ്ണക്കാംപുറത്ത് ദേവി (85) നിര്യാതയായി. (റിട്ട, സെൻട്രൽ കസ്റ്റംസ് ജീവനക്കാരിയായിരുന്നു). ശവസംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ, മക്കൾ: സുരേഷ് ബാബു, (സെക്യൂർ ടെക്ക്‌, കൊയിലാണ്ടി), രമേശ് ബേബി (ബേബിക്കുട്ടൻ, ബഹറിൻ). മരുമക്കൾ: ജലജ (തിരുവങ്ങൂർ), മിനി (പേരാമ്പ്ര). സഹോദരി: സരസ.