KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ കരൂണിതാഴ അനീഷ്‌ (43) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ കരൂണിതാഴ അനീഷ്‌ (43) നിര്യാതനായി. (കോഴിക്കോട് കളക്ടറേറ്റ് റവന്യൂ റിക്കവറി ഓഫിസ് ജീവനക്കാരൻ ആയിരുന്നു). അച്ഛൻ: പരേതനായ അശോകൻ (അഡീഷണൽ തഹസീൽദാർ, താനൂർ). അമ്മ: ചന്ദ്രിക. ഭാര്യ: ലിൻസി (ടെക്നിക്കൽ ഫിഷറീസ് ഹൈസ്കൂൾ കൊയിലാണ്ടി). മകൾ: നാദാത്മിക. സഹോദരി: അനിത, അമ്പിളി.