KOYILANDY DIARY

The Perfect News Portal

ഓവറോൾ ചാമ്പ്യൻമാരായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ടീം

കൊയിലാണ്ടി ഉപ ജില്ലാ കായിക മേളയിൽ LP, UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ടീം. നാടിനഭിമാനമായിരിക്കുകയാണ് ഈ മിന്നും താരങ്ങൾ. 65 വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് മത്സരാർതികളോട് മല്ലടിച്ച് LP, UP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.