KOYILANDY DIARY

The Perfect News Portal

റോഡ് ഉപരോധിച്ചു

റോഡ് ഉപരോധിച്ചു. പേരാമ്പ്ര – ചെമ്പ്ര റോഡ് പണിയിലെ അനാസ്ഥക്കെതിരെ പുറ്റം പൊയിൽ മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാഗേഷ് സമരം  ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വി.കെ രമേശൻ, ഇ.എം രാജൻ, അഷറഫ് ചാലിൽ, വി.പി ഹംസ, ടി.എൻ.കെ ബാലകൃഷ്ണൻ എന്നിവ൪ സംസാരിച്ചു. കെ.സി. നിസാർ, കെ.വി രതീഷ്, കെ.വീരാൻ കുട്ടി, കെ.ടി ഇബ്രാഹിം, കെ.പി അബൂബക്കർ, വി.കെ അമ്മത്, സി.തറുവയി, കെ. ബാലകൃഷ്ണൻ എന്നിവ൪ ഉപരോധ സമരത്തിന് നേതൃത്വം നൽകി.