KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ ആദ്യത്തെ എൽഇഡി സ്ക്രീൻ വാഹനമായ AOS ന്റെ ഉദ്ഘാടനം ശ്രദ്ധേയമായി

.
കൊയിലാണ്ടിയിലെ ആദ്യത്തെ എൽഇഡി സ്ക്രീൻ വാഹനമായ AOS ന്റെ ഉദ്ഘാടനം ശ്രദ്ധേയമായി. AOS ന്റെ ലോഗോ പ്രകാശനം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. സ്വിച്ച് ഓൺ കർമ്മം പിഷാരികാവ് മേൽശാന്തി നാരായണൻ മൂസത് നിർവഹിച്ചു. ഹരി ക്ലാപ്സ്, പ്രശാന്ത് ചില്ല, മുരളി തോറോത്ത്,  ബബിന ടി വി എന്നിവർ പങ്കെടുത്തു.
Share news