KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് അലിങ്കലകത്ത് ഹംസ (85) നിര്യതനായി

.
കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് കേയന്റകത്ത് താമസിക്കും അലിങ്കലകത്ത് ഹംസ (85) നിര്യതനായി. മയ്യത്ത് നിസ്കാരം 1. 15ന് മമ്മാക്ക ജുമാ മസ്ജിദ്. ഭാര്യമാർ: നഫീസ, കദീജ. മക്കൾ: അസ്‌ലം, ആരിഫ, അജ്മാൻ, അസൂറ. മരുമക്കൾ: സമീറ, മുഹ്സിന ബാനു, പരേതനായ മൻസൂർ. സഹോദരൻ: മുസ്സ സിദ്ധീഖ്. 
Share news
error: Content is protected !!