KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ ജി വി എച്ച് എസ് എസ്-ല്‍ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു

.
മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ എക്കണോമിക്സ് വിഷയത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂണ്‍17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Share news
error: Content is protected !!