KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര കൊയിലോത്ത് നളിനി അമ്മ (80) നിര്യാതയായി

.

കൊയിലാണ്ടി: നമ്പ്രത്ത്കര കൊയിലോത്ത് നളിനി അമ്മ (80) നിര്യാതയായി. സംസ്കാരം: ബുധനാഴ്ച രാവിലെ 11മണിക്ക് നമ്പ്രത്ത് കരയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: ബാലകൃഷ്ണൻ നായർ (റിട്ട: സിബിഐ). മക്കൾ: അഞ്ജന (അമൃത ഹോസ്പിറ്റൽ എറണാകുളം), മഞ്ജുഷ (സിറ്റി കോ: ഓപ്പറേറ്റീവ് ബാങ്ക് കോഴിക്കോട്). മരുമക്കൾ: ഡോ: സുനിൽ കുമാർ (പ്രൊഫസർ അമൃത ഹോസ്പിറ്റൽ എറണാകുളം), ജയറാം (അദ്ധ്യാപകൻ രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ മീഞ്ചന്ത). 

Share news
error: Content is protected !!