KOYILANDY DIARY.COM

The Perfect News Portal

ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് വലിയപുരയിൽ പ്രേമി (78) നിര്യാതയായി

.

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് വലിയ പുരയിൽ പരേതനായ ശേഖരൻന്റെ ഭാര്യ പ്രേമി (78) നിര്യാതയായി. മക്കൾ: ജയേന്ദ്രൻ, ജയന്തി, രഞ്ജിത്ത്, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: ശശിധരൻ (പുതിയാപ്പ), ലിസി, സുനിത, പ്രീതി, ഷെൽവി.

Share news
error: Content is protected !!