KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജസ്ലീന മഹൽ കോസ്മോസ് ഹാരിസ് (62) നിര്യാതനായി

.
കൊയിലാണ്ടി: അമേത്ത് അബ്ദുൽ ഖാദർ ഹാജിയുടെ മകൻ ജസ്ലീന മഹൽ കോസ്മോസ് ഹാരിസ് (62) നിര്യാതനായി. ഭാര്യമാർ: സാഹിറ, ഫൗസിയ. മക്കൾ: സാഫിർ (ദുബൈ), സമിർ (ഒമാൻ), സാജിർ (ബംഗ്ലൂർ), അബദൂൽ ഹാദി (ദുബൈ), സദഫ് (ദുബൈ), ഇല്യാസ് (ടൊയൊട്ട). മരുമക്കൾ: ഫാത്തിമ, നജ്മ, ഫാത്തിമ, ലാമിയ, റഷ. മാതാവ്: കുഞ്ഞിപ്പാത്തു. സഹോദരങ്ങൾ: റഫീഖ്, സമദ്, സിറാജ്, ജസ്ലീന, ബുഷറ. മയ്യിത്ത് നമസ്ക്കാരം 1 മണി ദാറുസ്സലാം ജുമാ മസ്ജിദ് പാവങ്ങാട്. ഖബറടക്കം വൈകിട്ട് കൊയിലാണ്ടി മീത്തലെക്കണ്ടി ഖബറിസ്ഥാനിൽ.
Share news
error: Content is protected !!