KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് കർണ്ണാടക സ്വദേശി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് കർണ്ണാടക സ്വദേശി മരിച്ചു. പുത്തുർ, ബന്നൂർ റൂറൽ ദക്ഷിണ കർണ്ണാടക സ്വദേശി ഇബ്രാഹിം (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *