KOYILANDY DIARY

The Perfect News Portal

കീഴ്പയ്യൂർ കുണ്ടയാട്ട് ശാന്ത നായർ (74)

കീഴ്പയ്യൂർ കുണ്ടയാട്ട് ശാന്ത നായർ (74) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പനയുള്ള കണ്ടി കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മക്കൾ: ജ്യോതി ഭാനു (റിട്ട.കേണൽ), താര സോമനാഥൻ, ജീവ ചന്ദ്രൻ. മരുമക്കൾ: ശൈലജ, കേളോത്ത് സോമനാഥൻ (വിളയാട്ടൂർ).