KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയ്ൻ & പാലിയേറ്റീവ് കൊണ്ടം വള്ളി യൂണിറ്റ് ഓഫീസ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയ്ൻ & പാലിയേറ്റീവ് കൊണ്ടം വള്ളി യൂണിറ്റ് ഓഫീസ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ കെ ദിലേഷ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട്  ഷീബ മലയിൽ ഏറ്റുവാങ്ങി. വേണു മാസ്റ്റർ, സി പി ആനന്ദൻ, രതീഷ് സി എം, അനിൽ പറമ്പത്ത്, എ പി ശ്രീധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി സി സുരേഷ് സ്വാഗതവും രാഹുൽ പി ടി നന്ദിയും പറഞ്ഞു.