KOYILANDY DIARY

The Perfect News Portal

മാമുക്കോയയെ അനുസ്മരിച്ചു

മാമുക്കോയയെ അനുസ്മരിച്ചു. കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതിയും, യുവകലാസാഹിതിയും സംയുക്തമായി പ്രശസ്ത സിനിമാ നടൻ മാമുക്കോയയെ അനുസ്മരിച്ചു. അഡ്വ: ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. നന്തി പ്രകാശ്, കെ.വി അലി, ബാലൻ അമ്പാടി, രാഗം മുഹമ്മദലി, കെ. കെ നിയാസ്, എസ്. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു.
Advertisements