KOYILANDY DIARY

The Perfect News Portal

കൊല്ലം പുതിയ പറമ്പത്ത് രാഘവൻ (84)

കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് രാഘവൻ (84) നിര്യാതനായി. കോൺഗ്രസ്സിന്റെ ആദ്യകാല സജീവ പ്രവർത്തകനും.സേവാദൾ ഓർഗനൈസറുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുജിത് കുമാർ, രേഖ. മരുമക്കൾ: സത്യൻ (തിക്കോടി), ബബിത (കല്ലായ്), സഹോദരങ്ങൾ: ദേവി. നാണി. (മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്) ശവസംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക്.