KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം പറമ്പിൽ പ്രഭാകരൻ (58)

കൊയിലാണ്ടി: കോതമംഗലം പരേതനായ പറമ്പിൽ കുഞ്ഞിരാമന്റെ മകൻ പ്രഭാകരൻ (58) നിര്യാതനായി. ഭാര്യ : പ്രസീത. മക്കൾ: പ്രബീഷ് (ഖത്തർ), പ്രശോഭ് (പുരാവസ്തു വകുപ്പ്കോഴിക്കോട്). മരുമകൾ: സാരംഗി. അമ്മ: പരേതയായ തിരുമാലക്കുട്ടി. സഹോദരങ്ങൾ : പറമ്പിൽ ശശി, പറമ്പിൽ കൃഷ്ണൻ, സരോജിനി, നാരായണി, ശൈലജ  എളാട്ടേരി. സഞ്ചയനം: ബുധനാഴ്ച.