KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് എടക്കുളം ചെട്ട്യാങ്കണ്ടി സൗമിനി (64) നിര്യാതയായി

.
കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം ചെട്ട്യാങ്കണ്ടി സൗമിനി (64) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: സബീഷ് (യൂണി റോയൽ, വെങ്ങളം), ബബീഷ് (നേവി, ഗോവ). മരുമക്കൾ: വിദ്യ, അഞ്ജു രാജ്. സഹോദരങ്ങൾ: പരേതരായ കുട്ടികൃഷ്ണൻ നായർ, വാസു നായർ, ജാനകി അമ്മ, ഭാസ്‌കരൻ നായർ, രാധ അമ്മ. 
Share news
error: Content is protected !!