KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി വടിക്കിലാത്തൂർ താമസിക്കും പെരൂളി ഭാസ്ക്കരൻ നായർ (73)

ചേമഞ്ചേരി വടിക്കിലാത്തൂർ താമസിക്കും പെരൂളി ഭാസ്ക്കരൻ നായർ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബബിത, സബിത, മരുമക്കൾ: സുരേന്ദ്രൻ, മനോജ് മാത്യൂ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, നളിനി, പരേതയായ ദാക്ഷായണിഅമ്മ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.