KOYILANDY DIARY.COM

The Perfect News Portal

എൻ സി പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പി സി ചാക്കോ

എൻ സി പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പി സി ചാക്കോ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. രാജി വെക്കുന്നതായി ശരത് പവാറിനെ അറിയിച്ചു.

Share news
error: Content is protected !!