KOYILANDY DIARY

The Perfect News Portal

പയ്യോളി അയനിക്കാട് ആവിത്താരേമ്മൽ സഹൽ (23)

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ സഹൽ (23) നിര്യാതനായി. കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി) ഷഹറത്തിൻ്റെയും ഷരീഫയുടെയും മകനാണ്. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം).