KOYILANDY DIARY

The Perfect News Portal

കാപ്പാട് ബീച്ച് നെല്യേടത്ത് ഇഷാം (19) നിര്യാതനായി

പൂക്കാട്: കാപ്പാട് ബീച്ച് നെല്യേടത്ത് ഇഷാം (19) നിര്യാതനായി. നെല്ല്യേടത്ത് അഷ്റഫിന്റെയും (തലശ്ശേരി) അയിഷാബിയുടേയും മകനാണ്.