കാഞ്ഞിലശ്ശേരി താഴെ മഠത്തിൽ താമസിക്കും പടിക്കൽ വിജയൻ (63)
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി താഴെ മഠത്തിൽ താമസിക്കും പടിക്കൽ വിജയൻ (63) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും, നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: താഴെ മഠത്തിൽ മീനാക്ഷി, മക്കൾ: നിത്യ, നിതിൻ (ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗ, ചെങ്ങോട്ടുകാവ് മേഖലാ സെക്രട്ടറി, സി പി ഐ (എം) ആന്തട്ട ബ്രാഞ്ച് അംഗം), മരുമകൻ: സകേഷ്. സഹോദരങ്ങൾ : കെ. പി.നാരായണൻ കാഞ്ഞിലശ്ശേരി,
പരേതരായ ലക്ഷ്മി, വാസു, ചന്ദ്രശേഖരൻ. സഞ്ചയനം: ശനിയാഴ്ച.