KOYILANDY DIARY

The Perfect News Portal

കുന്നോത്ത് മുക്ക് കണിശൻ്റെ പടിക്കൽ കാർത്ത്യായനി അമ്മ (87) നിര്യാതനായി

കൊയിലാണ്ടി: കുന്നോത്ത് മുക്ക് കണിശൻ്റെ പടിക്കൽ കാർത്ത്യായനി അമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഭർഗവി, ശാരദ. സഹോദരങ്ങൾ: കല്യാണികുട്ടി അമ്മ, മാധുക്കുട്ടി അമ്മ, പരേതരായ കരുണാകരൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ഗോപാലൻ നായർ. മരുമക്കൾ: ബാലൻ നായർ (പെരുവട്ടൂർ), പരേതനായ ഉണ്ണികൃഷ്ണൻ (കുറുവങ്ങാട്)