KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത്, ചാലിൽപറമ്പിൽ പരീക്കണ്ടി (ഹസ്ന നിവാസ്) ഹംസ (62)

കൊയിലാണ്ടി: അരങ്ങാടത്ത് ചാലിൽപറമ്പിൽ പരീക്കണ്ടി (ഹസ്ന നിവാസ്) ഹംസ (62) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള, മാതാവ്: പരേതയായ ആയിഷ.  ഭാര്യ: നബീസ സിപി (കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്. മെമ്പർ). മക്കൾ: നൗഷാദ്, ഷംസീർ, ഹസ്ന. മരുമക്കൾ: റാഷിക്, റിഷാന, അസ്‌ലീന.
സഹോദരങ്ങൾ: അലീമ, പാത്തൈ, കുഞ്ഞുമുഹമ്മദ്, കുഞ്ഞീവി, അബ്ദുറഹിമാൻ, അസീസ്, കദീശ. പരേതയായ മറിയക്കുട്ടി, ബിയാത്തു.