KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മീത്തൽ ബാലൻ (74)

കൊയിലാണ്ടി: കുന്നോത്ത്മുക്ക് പരേതരായ ഗോവിന്ദൻ്റയും മാതയുടെയും. മകൻ പനന്തോടി മീത്തൽ ബാലൻ (74) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ (മുചുകുന്ന്), സുനി (കീഴരിയൂർ). സഹോദരങ്ങൾ: ഭാസ്ക്കരൻ, പരേതനായ നാരായണൻ. സഞ്ചയനം: വ്യാഴാഴ്ച.